എടുത്തു ചാട്ടം നല്ലതിനാവട്ടെ; ടോവിനോയുടെ പുതിയ സാഹസം കണ്ടു ഞെട്ടി ആരാധകർ.!!വീഡിയോ വൈറൽ. | Tovino Thomas Fall From The Water Falls Viral Malayalam
Tovino Thomas Fall From The Water Falls Viral Malayalam : മലയാളി പ്രേക്ഷക സ്നേഹിക്കുന്ന യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു താരമാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോയും ചിത്രങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. കഴിഞ്ഞദിവസം 2018 എന്ന ചിത്രത്തിനുവേണ്ടി നടൻ നൽകിയ ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയിരിക്കുന്നത്. അവധി സമയം ആഘോഷിക്കാനായി ആഫ്രിക്കയിൽ […]