സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി:ധ്വനിമോളുടെ ആദ്യത്തെ വിഷു പുലരിയെ വരവേറ്റ് മൃദുല വിജയ്.!! | Mridhula Vijay First Vishu With Daughter Viral Malayalam
Mridhula Vijay First Vishu With Daughter Viral Malayalam : മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ് മൃദുല വിജയ്. താരം നായികയായി അരങ്ങേറ്റം കുറിച്ചത് കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ ഏഷ്യാനെറ്റിൽ ആണ്. ഇപ്പോൾ താരത്തിന് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലും ഉള്ളത്. താരത്തിന്റെ ഭർത്താവും സീരിയൽ മേഖലയിൽ നിന്നു തന്നെയുള്ള ആളാണ്. യുവ കൃഷ്ണ ആണ് മൃദുലയുടെ ഭർത്താവ്. താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും കൂടാതെ യൂട്യൂബ് ചാനലിലൂടെയും […]