മഞ്ച് സ്റ്റാർ സിംഗർ ആതിരക്കുട്ടിയല്ലേ ഇത്!?നിറവയറിൽ സുന്ദരിയായി മലയാളികളുടെ ആ കുഞ്ഞു ഗായിക.. | Athira Murali Pregnancy Photoshoot Viral
Athira Murali Pregnancy Photoshoot Viral : മാസ്മരിക സംഗീതം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന ഒരുപിടി ഗായികമാരിൽ മലയാളികൾക്ക് പ്രിയങ്കരിയായ ഒരു ഗായികയാണ് ആതിര മുരളി. റിയാലിറ്റി ഷോകളിലൂടെയാണ് ആതിര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. മഞ്ജു സ്റ്റാർ സിംഗറിലൂടെയാണ് ആതിര പ്രേക്ഷകരുടെ മനസ്സ് കവർന്നെടുത്തത്. ടെലിവിഷൻ ഷോകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും ആതിര സജീവ സാന്നിധ്യമാണ്. കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആതിരയുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2022 […]