ഇനി ഇല്ല ആ സ്നേഹചുംബനം; നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു.!! | Mammootty Mother Passed Away News Malayalam
Mammootty Mother Passed Away News Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് മമ്മൂട്ടി. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ നായകനായും വില്ലനായും പ്രേക്ഷകരുടെ മനസ്സുകവർന്ന താരം. മമ്മൂട്ടിയുടെ ചിത്രങ്ങൾക്കെല്ലാം ഇപ്പോഴും വളരെയധികം ആരാധകരാണ് ഉള്ളത്. തിയേറ്ററിലെത്തുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും കാണാൻ പ്രേക്ഷകരുടെ തിരക്കാണ്. വ്യത്യസ്തമായ അഭിനയ ശൈലിയും അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലെ തനിമയുമാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇത്രയധികം പ്രേക്ഷകശ്രദ്ധ നേടാനുള്ള കാരണം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി […]