കേശു സൂപ്പറാണ്; പിറന്നാൾദിനത്തിൽ തന്നെ പത്തരമാറ്റ് തിളക്കം; ഉപ്പും മുളകും ഫാമിലിയിൽ വൻ ആഘോഷം.!! | Uppum Mulakum Keshu Birthday Celebration Viral Malayalam
Uppum Mulakum Keshu Birthday Celebration Viral Malayalam : പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധ നേടിയ ഷോ ആണ് ഉപ്പും മുളകും അതിൽ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൽസാബിത്ത് എന്ന കുട്ടിയാണ്. കേശു എന്ന കഥാപാത്രത്തിലൂടെ പ്രേഷകരുടെ മനസ്സിൽ വളരെയെറെ ഇടം പിടിച്ചിരിക്കുകയാണ് അൽസാബിത് എന്ന മിടുക്കൻ. ഇപ്പോഴിതാ ഉപ്പും മുളകും സെറ്റിൽ കേശുവിൻ്റെ പതിനാറാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ. പിറന്നാൾ ആഘോഷത്തിൽ കേശുവിൻ്റെ ഉമ്മയും പങ്കുചേർന്നു. പിറന്നാൾ സന്തോഷം കൂടാതെ മറ്റൊരു സന്തോഷവും കൂടി […]