ഈ ചെറിയ പ്രായത്തിലെ ഇത്രയ്ക്കും ഓർമശക്തി; വിരലിൽ എണ്ണം പിടിച്ച് അച്ചൂട്ടൻ.!! | Viral Kid Achuttan Video Malayalam
Viral Kid Achuttan Video Malayalam : കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരികയും ആയ പാർവതി ആർ കൃഷ്ണ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരം 2020 ഡിസംബറിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മകൻറെ രണ്ടാം പിറന്നാൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കുകയും ചെയ്തു. സംഗീതസംവിധായകനും ഗായകനുമായ ബാലഗോപാൽ ആണ് പാർവതിയെ വിവാഹം ചെയ്തത്. തന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും പാർവതി ആരാധകരുമായി […]