കരിക്കിലെ നായികയ്ക്ക് സ്വപ്നസാഫല്യം; അമേയ മാത്യു വിന്റെ ചെക്കനെ കണ്ടോ? താരം പങ്കുവെച്ച ചിത്രങ്ങൾ വൈറൽ. | Karikk Fame Ameya Mathew Happy News Viral Malayalam
സോഷ്യൽ മീഡിയ വളർന്ന് വികസിച്ചതോടെ ശ്രദ്ധേയയായി മാറിയ താരമാണ് അമേയ മാത്യു. ജയസൂര്യ നായകനായ എത്തിയ ആട് എന്ന ചിത്രത്തിൽ അജുവർഗീസിനൊപ്പം ചിത്രത്തിൻറെ ക്ലൈമാക്സിനിൽ വന്ന് ആരാധകരുടെ കൈയ്യടി നേടിയപ്പോൾ പോലും അമേയ മാത്യു എന്ന താരത്തെ ആളുകൾക്ക് അടുത്ത് അറിയില്ലായിരുന്നു. പിന്നീട് വെബ് സീരീസുകളിൽ ശ്രദ്ധേയമായ കരിക്കിന്റെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന സീരീസിലൂടെയാണ് അമേയ ആളുകൾക്ക് സുപരിചിതയായി മാറിയത്. അങ്ങനെയാണ് അമേയയെപ്പറ്റി ആളുകൾ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുന്നത് പിന്നീട് താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ […]