ആരാധകർ കാത്തിരുന്ന നിമിഷം; അപർണ തോമസിന്റെ പുതിയ വിശേഷം.!! ആശംസകളറിയിച്ച് മഞ്ജു വാര്യരും സാനിയയും.!! | Aprna Thomas And Jeeva Happy Viral News
Aprna Thomas And Jeeva Happy Viral News : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് അപർണ തോമസും ജീവ ജോസഫും. വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ അവതാരകരായെത്തി തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ഇരുവരും ഇന്നും സോഷ്യൽ മീഡിയയും സജീവ സാന്നിധ്യമാണ്. യൂട്യൂബ് ചാനലിലൂടെ ഇരുതാരങ്ങളും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് യൂട്യൂബിൽ ഇരുവരും ആക്റ്റീവ് ആയിരുന്നില്ല. അതിന് കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. […]