ഏങ്കളാ കല്യാണാഞ്ചു.!! കാട്ടിലെ മക്കളുടെ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ.!! | Kerala Tribe Save The Date Video Viral
Kerala Tribe Save The Date Video Viral : സേവ് ദി ഡേറ്റ് എന്ന വാക്കു തന്നെ മാറ്റി ഇപ്പോൾ മാർക്ക് ഓൺ യുവർ കലണ്ടർ, ഹോൾട് ദ ഡേറ്റ് ഓക്കെയാണ്. അതിനിടയിൽ തുണിയിലും വ്യത്യസ്ത മായ കാലിഗ്രാഫികളിലും വിവാഹ ദിനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്ന വീഡിയോകൾ വന്നു. അവിടെ നിന്നൊക്കെ ബഹു ദൂരം സഞ്ചരിച്ച് ഏറെ വ്യത്യസ്തമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. പൂർണമായും കാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കാടിന്റെ മക്കളായ ആദിമ […]