പ്രണയിനിക്കൊപ്പം കാളിദാസ് ജയറാം ലണ്ടനില്‍.!! മോതിരമാറ്റ ശേഷം വിദേശത്തേക്ക് പറന്ന് താരപുത്രൻ; | Kalidas Jayaram With Girlfriend Viral Malayalam
Kalidas Jayaram With Girlfriend Viral Malayalam : ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി ഇന്ന് നായകനായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ കാളിദാസിന് സാധിച്ചു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം നായകനായി അരങ്ങേറുകയും പൂമരം അടക്കം നിരവധി മലയാള സിനിമകളിൽ താരം നായക വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. അതേസമയം തന്നെ 2003 മിസ്സ് യൂണിവേഴ്സ് ഇന്ത്യയുടെ […]