സീമകളില്ലാത്ത സ്നേഹത്തിന്റെ ഉടമ സീമ ജി നായരുടെ സ്വപ്‌നവീട്; കുഞ്ഞു വീടിനുള്ളിലെ സ്വർഗജീവിതത്തിനു ആശംസകളുമായി ആരാധകരും.!! | Seema G Nair Home Tour Malayalam
Seema G Nair Home Tour Malayalam : മലയാളികളുടെ പ്രിയതാരമാണ് സീമ ജി. നായർ. വൈറ്റില ഹബ്ബിന്റെ അടുത്ത് സീമയുടെ പുതിയ വീടിന്റെ ഹോം ടൂർ നടത്തിയിരിക്കുകയാണ് ‘മൈൽസ്റ്റോൺ മേക്കേഴ്സ്’ എന്ന യൂട്യൂബ് ചാനൽ.ട്രഡീഷണൽ ലുക്കിൽ ഒരുക്കിയിരിക്കുന്ന ഈ വീട് കാഴ്ചക്കാരുടെ കണ്ണിനെ വളരെ കുളിർമയേകുന്ന ഒന്നാണ്. ഈ വീഡിയോയിൽ സീമ ജി. നായരുടെ പുതിയ സിനിമയായ ‘വിത്തിൻ സെക്കണ്ട്സ് ‘ എന്നതിന്റെ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്. മൂന്ന് കിടപ്പുമുറി, പൂജാമുറി, അടുക്കള, സ്വീകരണമുറി എന്നിവയാണ് സീമയുടെ […]