എനിക്ക് സ്കൂളിൽ പോകണ്ട അമ്മേ.!! ദിലീപേട്ടന്റേം കാവ്യചിടേം കൈ പിടിച്ച് മഹാലക്ഷ്മി സ്കൂളിലേക്ക്; മാമാട്ടി വലുതായി പോയല്ലോ.!! | Dileep With Kavya Madhavan And Mahalakshmi Dileep Malayalam
Dileep With Kavya Madhavan And Mahalakshmi Dileep Malayalam : മലയാളികളുടെ എക്കാലത്തെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യ മാധവനും. മാതാപിതാക്കൾക്കൊപ്പം തന്നെ മക്കളും മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. മൂത്ത മകൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും ഇളയ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിൽ കാണാറുള്ളൂ. ഇപ്പോഴിതാ ദിലീപിനും കാവ്യക്കും ഒപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താര ദമ്പതികളെകാളും കുട്ടിത്താരമാണ് […]