ലുലു കുടുംബത്തിൽ ആഘോഷരാവ്; എം എ യൂസഫലിയുടെ സഹോദരപുത്രി വിവാഹത്തിൽ പങ്കെടുത്തത് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ.!! | M.A Yousuff Ali Niece Wedding Viral Malayalam
M.A Yousuff Ali Niece Wedding Viral Malayalam : ബിസിനസ് രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ അടിക്കടി മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോൾ യൂസഫലിയുടെ കുടുംബത്തിൽ നടന്ന ഏറ്റവും വലിയ ഒരാഘോഷത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ വീട്ടിൽ എം എ അഷ്റഫലിയുടെ മകൾ ഫഹീമയുടെ വിവാഹം കഴിഞ്ഞ വാർത്തയാണ് അത്. എം എ അഷ്റഫലിയുടെയും സീന […]