വാരണം ആയിരം കഥയൊന്നും ബിഗ്ഗ്ബോസിൽ ചിലവാവില്ല മോനെ മിഥുനെ; അനിയൻ മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി ലാലേട്ടൻ.!! | Biggboss Season 5 Aniyan Midhun Issue Viral Video
Biggboss Season 5 Aniyan Midhun Issue Viral Video : ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി 9 :30ന് പ്രക്ഷേപണം ചെയ്തു വരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാടകീയ സംഭവങ്ങൾ നിറഞ്ഞ പ്രോമോ ആണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. “ഞാൻ പതിനഞ്ചാമത്തെ വർഷമാണ് യൂണിഫോം അണിയുന്നത്. ഐ ആം എ ലെഫ്റ്റനന്റ് കേണൽ. നിങ്ങൾ കമന്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ആർമിയെ കുറിച്ചാണ്. ഒന്നാമത് അങ്ങനെ ഒരു ലേഡി കമാൻഡർ ഇല്ല” എന്ന് ലാലേട്ടൻ മിഥുനോട് […]