പ്രസവത്തിനു മുൻപ് ആ ആഗ്രഹവും സാധിച്ചു; സ്നേഹശ്രീകുമാറിന്റെ പുതിയ വീഡിയോ വൈറൽ.! | Sneha Sreekumar Happy News Viral Video Malayalam
Sneha Sreekumar Happy News Viral Video Malayalam : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരങ്ങളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഇരുവരും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകശ്രദ്ധ നേടിയത്. ഇപ്പോൾ ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ്. തന്റെ ഗർഭകാല വിശേഷങ്ങളാണ് ആരാധകരുമായി സ്നേഹക്ക് പങ്കുവയ്ക്കാനുള്ളത്. അപ്രതീക്ഷിതമായി ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നതും, തുടർന്ന് ഇപ്പോൾ തന്റെ ജീവിതത്തിലുള്ള ഓരോ സംഭവങ്ങളുമാണ് സ്നേഹയും […]