കൗരവർ മൂവിയിലെ മമ്മൂട്ടിയുടെ മകൾ ആരാണെന്ന് മനസ്സിലായോ.? സിനിമയിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം ഇതാണ്! | Kauravar Malayalam Movie Mammooty Daugter Revealed
Kauravar Malayalam Movie Mammooty Daugter Revealed : ക്ലൈമാക്സ് രംഗം വരെ പ്രക്ഷരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആ ആകാംഷയെ നിലനിർത്തി കൊണ്ട് അവസാനിച്ച ചിത്രങ്ങൾ മലയാളത്തിൽ ഏറെയാണ്. അത്തരത്തിൽ മലയാളികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ഒട്ടനവധി ചിത്രങ്ങൾ ഉണ്ട്. സമ്മർ ഇൻ ബത്‌ലഹേം, നോട്ട്ബുക്ക് തുടങ്ങി നിരവധി ചിത്രങ്ങൾ. അത്തരത്തിൽ ഒരു ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി 1992-ൽ ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രം. സംവിധാന മികവ്, മികച്ച തിരക്കഥ, മികവുറ്റ […]