കുഞ്ഞു വാവയുടെ പേരിടൽ!! അവസാനം ആ സർപ്രൈസ് പൊളിച്ച് കെഎൽ ബ്രോ ബിജു; വീട്ടിലെ കുഞ്ഞതിഥിയ്ക്ക് വെറൈറ്റി പേര്!! | KL BRO BIJU Rithvik Baby Naming Ceremony Viral News Malayalam
KL BRO BIJU Rithvik Baby Naming Ceremony Viral News Malayalam : കോവിഡ് കാലഘട്ടത്തിനുശേഷം യൂട്യൂബിൽ ഫാമിലി വ്ലോഗേഴ്സിന്റെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടായിട്ടുണ്ട്. നിരവധി ആളുകൾ തങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഉള്ള മാർഗവും ഉപാധിയുമായി വ്ലോഗിങ്ങിനെ കാണുകയും ചെയ്തു. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് വ്ലോഗിങ്ങിലേക്ക് കടന്നുവന്നത്. ഇന്ന് മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഫാമിലി വ്ലോഗർ ആയി മാറിയിരിക്കുകയാണ് കെഎൽ ബ്രോ ബിജു റിതിക. കേരളത്തിൽ ആദ്യമായി 10 […]