കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേബട്ടൺ കുടുംബം; യൂട്യൂബ് ഓഫീസിൽ നേരിട്ടെത്തി കെ എൽ ബ്രോ ബിജു.!! | KL Biju Bro First Diamond Playbutton Entertainment News

KL Biju Bro First Diamond Playbutton Entertainment News : ഇന്ന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന കുടുംബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ കുടുംബത്തിന്റെ യാത്ര ആരംഭിക്കുന്നത് ടിക് ടോക്കിലൂടെയാണ്. തങ്ങളുടെ കൈവശം ആദ്യമായി ലഭിച്ച മൊബൈൽ ഫോൺ ക്യാമറയിൽ നിന്നാണ് വീഡിയോ ഇടാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽക്കേ നാടകം, എഴുത്ത് എന്നീ മേഖലയോട് ഇഷ്ടം കൂടുതൽ കാരണമാണ് ടിക് […]

ജീവിതത്തിന്റെ പുതിയ തുടക്കത്തിലേക്ക് ദേവിക നമ്പ്യാരും വിജയും; കുഞ്ഞു ആത്മജയെ കൊണ്ട് ഉൽഘാടനം ചെയ്യിപ്പിച്ച് താരങ്ങൾ.!! | Devika Nambyar And Vijay Madhv New Happy News

Devika Nambyar And Vijay Madhv New Happy News : മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് മാധവ്. ഇപ്പോൾ ഇതാ വിജയ് മാധവ്, ദേവിക നമ്പ്യാർ എന്നിവരുടെ വെറും നാല് മാസം പ്രായമുള്ള മകൻ ആത്‍മജ മഹാദേവ് ഉദ്ഘാടകനായിരിക്കുകയാണ്. തിരുവനന്തപുരം ശാസ്തമംഗലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച ഇരുവരുടെയും സ്വന്തം സ്ഥാപനമാണ് ആത്‍മജ. മകന്റെ പേര് തന്നെയാണ് സ്ഥാപനത്തിനും നൽകിരിക്കുന്നത്. അച്ഛന്റെ കയ്യിലിരുന്ന കത്രികയുടെ ഒരറ്റം കുഞ്ഞിക്കയ്യിൽ തൊട്ടാണ് ആത്‍മജ സെന്റർ റിബ്ബൻ മുറിച്ച് ഉദ്ഘാടനം ചെയ്തത്. […]

പിറന്നാൾ ദിനത്തിൽ തന്നെ വിശേഷ വാർത്ത പുറത്തുവിട്ട് സാന്ത്വനം അപ്സര; ആൽബിന്റെ സർപ്രൈസ് വീഡിയോ.!! | Apsara Albin Happy Entertainment News

Apsara Albin Happy Entertainment News : മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയും പ്രിയങ്കരിയും ആയ താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുന്ന അപ്സരയ്ക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ഉള്ളത്. താരത്തിന് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്ത പരമ്പര തന്നെയാണ് സാന്ത്വനത്തിലെ ജയന്തി.അപ്സരയെ പോലെ തന്നെ താരത്തിന്റെ ഭർത്താവ് ആൽബിയും തൻറെ ജന്മദിനത്തിന്റെ വീഡിയോയാണ് അപ്സര ആളുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി […]

എങ്ങും മാരാർ തരംഗം; ശോഭയുടെ അമ്മയുടെ മനസ് കവർന്ന് മാരാർ.!! അച്ഛനെ കെട്ടിപ്പിടിച്ചു ബഹുമാനിച്ച് അഖിൽ മാരാർ.!! | Bigg Boss Season 5 Akhil Marar And Shoba Latest Promo Viral

Bigg Boss Season 5 Akhil Marar And Shoba Latest Promo Viral : ഏഷ്യാനെറ്റിൽ എല്ലാ ദിവസവും രാത്രി 9:30 ന് സംപ്രേക്ഷണം ചെയ്തുവരുന്ന ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. അതിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശോഭ. ശോഭയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മത്സരാർത്ഥികൾക്ക് കുടുംബാംഗങ്ങളെ കാണാനുള്ള ഒരു അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. അവരുടെ കാഴ്ച മനോഹരമാക്കുന്നതിന്റെ ഭാഗമായി ചില പാട്ടുകളും ചില ടാസ്‌ക്കുകളും നൽകിക്കൊണ്ടാണ് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഷിജു,അഖിൽ […]

ഇതിപ്പോ അമ്മയെയും മോളെയും മാറിപോകുമല്ലോ? ഇതാണ് ശെരിക്കും സന്തൂർ മമ്മി.!! മകളേക്കാൾ ചെറുപ്പം തോന്നും അമ്മയ്ക്ക്.!! | Viral Santhoor Mammy And Daughter Wedding Look Video

Viral Santhoor Mammy And Daughter Wedding Look Video : ആളുകൾ ന്യൂജൻ ആയിരിക്കുന്നു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ വളർന്ന് വികസിക്കുന്നതിന് അനുസരിച്ച് ആളുകളുടെ ഉപയോഗവും വർധിച്ചുവരികയാണ്. സാധാരണക്കാരൻ മുതൽ പ്രായമായവർ വരെ ഇന്ന് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ആർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പേജുകൾ അനായാസം കൈകാര്യം ചെയ്യാമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു. റിൽസുകൾ പങ്കുവയ്ക്കുന്നതിന് അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരു പ്രത്യേക താൽപര്യവുമാണ്. സോഷ്യൽ […]

അവൻ പോയെടി മോളേ; പൊട്ടിക്കരഞ്ഞ് കൊല്ലം സുധിയുടെ അമ്മ; കൊല്ലത്തെ വീട്ടിൽ രേണുവും മക്കളും!! | Kollam Sudhi Family At Kollam House Entertainment News

Kollam Sudhi Family At Kollam House Entertainment News : കൊല്ലം സുധി അന്തരിച്ചിട്ട് ദിവസങ്ങളായിട്ടും ഇപ്പോളും കണ്ണിരോടെ കഴിയുകയാണ് സുധിയുടെ വീട്ടുക്കാരും, സുഹൃത്തക്കളും. ഇതിന്റെ ഭാഗമായിട്ട് തന്നെ സ്റ്റാർ മാജിക്കിന്റെ ഷൂട്ടിങ് തന്നെ കുറച്ച് നാളത്തേക്ക് മാറ്റി വെക്കേണ്ടി വന്നു. ക്രിസ്ത്യൻ ആചാര പ്രകാരം സുധിയുടെ മരണ ശേഷം പല പ്രാർത്ഥനകൾ പള്ളിയിലും വീട്ടിലും വെച്ച് നടത്തുകയുണ്ടായി. തന്റെ ഇളയ മകൾ സുധിയുടെ ഫോട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മേ എന്റെ അച്ഛൻ എന്ന് […]

ജയറാം കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം; നെഞ്ച് പൊട്ടി പാർവതിയും കാളിദാസും.!! ആശ്വസിപ്പിച്ച് ആരാധകർ.!! | Jayaram Family Sad Entertainment News

Jayaram Family Sad Entertainment News : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റെയും പാർവതിയുടെയും.90 കളിലെ സൂപ്പർ താരജോടികൾ ജീവിതത്തിലും ജോഡികളാകാൻ തീരുമാനിച്ചത് പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന പാർവതിക്ക് ഇപ്പോഴും ആരാധകർ കുറവല്ല എന്നതാണ് സത്യം.മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാർക്കൊപ്പവും നായികയായി അഭിനയിച്ച പാർവതി മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ പൂർണ്ണത ആയിരുന്നു. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണു ഇരുവരും വിവാഹിതരായതും. ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡ് ആണെങ്കിലും […]

അല്ലിയിളം പൂവെത്തി കഴിഞ്ഞു; കുഞ്ഞിനെ ആദ്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി സ്നേഹ ശ്രീകുമാർ.!! വീഡിയോ.!! | Sneha Sreekumar Introduce Baby Entertainment News

Sneha Sreekumar Introduce Baby Entertainment News : മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള രണ്ട് മുഖങ്ങളാണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും. കോമഡി സീരിയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാം ടീവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇരുവരും. ഇവരെ കാണുമ്പോൾ ഒരു പക്ഷെ ഇവരുടെ യഥാർത്ഥ പേരിനെക്കാൾ ഓർമ്മ വരുന്നത് അഭിനയിച്ച കഥാപാത്രങ്ങളെ ആയിരിക്കും. അത്തരത്തിൽ രണ്ട് കഥാപാത്രങ്ങളാണ് മറിമായത്തിലെ മണ്ഡോദരിയും ലോലിതനും. നിരവധി ടീവി ഷോ കളിലും സീരിയലുകളിലും നിറഞ്ഞു നിന്നവരാണ് എങ്കിലും ഇവർക്ക് കരിയർ […]

വിവാദങ്ങൾക്കു വിട; ഉപാസന തന്നെ രാംചരണിന്റെ കുഞ്ഞിന് ജന്മം നൽകി.!! ആശംസകൾ നേർന്ന് സിനിമ ലോകം.!! | Ramcharan And Upasana Blessed A Baby Viral

Ramcharan And Upasana Blessed A Baby Viral : താരങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.മലയാളികളുടെയും തെലുങ്കരുടെയും പ്രിയപ്പെട്ട നടൻ രാംചരണിനും ഭാര്യ-ഉപാസനക്കും കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അധികൃതർ അറിയിച്ചു. പതിനൊന്നാം വിവാഹ വാർഷികത്തിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. ഒരു പെൺകുഞ്ഞിനാണ് ഉപാസന ജന്മം നൽകിയത്. അതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവി കുടുംബമെന്ന് […]

അച്ചോടാ ആരും കണ്ണ് വെച്ചേക്കല്ലേ.!! ചിത്ര ചേച്ചി വരെ കയ്യടിച്ചു കുഞ്ഞുപെണ്ണിന്റെ പാട്ടുകേട്ട്.!! എന്ന ക്യൂട്ട് വോയ്‌സ്.!! | Viral Cute Baby Girl Singing

Viral Cute Baby Girl Singing : കുഞ്ഞൂസിന്റെ പാട്ട് വൈറലാകുന്നു. ഗമയിലിരുന്ന് ക്യാമറയൊന്നും കൂസാക്കാതെ വലിയൊരാളെ പോലെ പാട്ടിന് താളം പിടിക്കുകയാണ് കുഞ്ഞുമോൾ. കുഞ്ഞാണെങ്കിലും മിടുക്കി വരികളൊക്കെ കാണാതെ പഠിച്ച് ഒപ്പം അഭിനയിക്കുന്നുമുണ്ട്.കുഞ്ഞു കൈകൾ വീശിയും അഭിനയിച്ചും “മുത്തത്തുണ്ടൊരു തേന്മാവ്..” എന്നിങ്ങനെ കൊഞ്ചിക്കൊഞ്ചി പാടുന്ന പാട്ടിന് മൂവായിരത്തിലേറെ വ്യൂസുണ്ട്. കഴിഞ്ഞില്ല! വ്യൂവേഴ്സിന്റെ അകമഴിഞ്ഞ സ്നേഹവും കമന്റ്സിൽ കാണാവുന്നതാണ്. ഒരായിരം ഉമ്മ..അസ്സലായി പാടി..മാഷാ അല്ലാഹ്..ചക്കര മോൾ.. എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രേക്ഷകർ സ്നേഹിക്കുകയാണ് കുഞ്ഞാവയെ. എല്ലാറ്റിനേക്കാളും ക്യൂട്ട് ആണ് […]