ഉദയം മുതൽ അസ്തമയം വരെ നിങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്; ഇരട്ടകുഞ്ഞുങ്ങളുടെ ജന്മദിനം ആഘോഷിച്ച് നടി നമിത.!! | Actress Namitha Twin Babys Birthday Celebration
Actress Namitha Twin Babys Birthday Celebration : തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തികയുമായ നമിത വങ്കവാല തന്റെ ഇരട്ട ആൺകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ കേരളത്തിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കും അവരുടെ ഇരട്ട കുഞ്ഞുങ്ങൾക്കും ഒപ്പമാണ് നടി പ്രാർത്ഥന നടത്തിയത്. ഭർത്താവിനും ഇരട്ടക്കുട്ടികൾക്കുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ നമിത തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. നമിത മഞ്ഞ […]