സോഷ്യൽ മീഡിയ പോളിൽ മാരാർ തരംഗം! മാജിക് വെള്ളം കുടിച്ച് പവർകൂട്ടി കളിക്കിറങ്ങി..ഇനി ആരൊക്കെ വീഴും വാഴും.!! | Bigg Boss Season Five Latest Episode Viral
Bigg Boss Season Five Latest Episode Viral : ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടെ പ്രയാണം തുടങ്ങിയ ബിഗ് ബോസ്സ് മലയാളം സീസൺ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏറെ ആവേശത്തോടെ കഴിഞ്ഞ 3 മാസങ്ങൾ പ്രേക്ഷകർ കണ്ട് വിജയിപ്പിച്ച ഷോ ഇപ്പോൾ അതിന്റെ അവസാന നിമിഷങ്ങളോട് അടുത്ത് കഴിഞ്ഞു . ടോപ് 7 ൽ നിലവിൽ 7 മത്സരാർഥികൾ ആണ് കൊമ്പ് കോർക്കുന്നത്. അഖിൽ മാരാർ,ഷിജു, ശോഭ, ജുനൈസ്, റെനീഷ, സെറീന, […]