ഉപ്പും മുളകിൽ നിന്നും എന്നെ പുറത്താക്കി; കാരണം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മുടിയൻ.!! | Uppum Mulakum Fame Mudiyan Viral Interview
Uppum Mulakum Fame Mudiyan Viral Interview : ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് റിഷി. എന്നാൽ താരത്തിന്റെ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് ഒരു പക്ഷേ മനസ്സിലാകണമെന്നില്ല. എന്നാൽ മുടിയൻ എന്ന് പറയുമ്പോൾ അറിയാത്ത മലയാളികളും ഇല്ല.എന്നാൽ കഴിഞ്ഞ നാലുമാസമായി ഉപ്പും മുളക് പരമ്പരയിൽ മുടിയന്റെ സാന്നിധ്യം ഇല്ല. എന്തുകൊണ്ട് എന്ന് മലയാളികൾ ഒന്നടങ്കം ചോദിച്ചു. എന്നാൽ ഇപ്പോൾ അതിന്റെ ഉത്തരവുമായി പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്റർവ്യൂവിൽ […]