റിയാലിറ്റി ഷോയിലെ പിള്ളാരുടെ പാട്ടല്ല, ക്ലാസില്‍ ഈ മോന്‍ പാടുന്ന കേട്ടോ? യഥാര്‍ഥ ഗായകനും ഞെട്ടിപ്പോയി.!! |Cute School Student Sing Song Viral
Cute School Student Sing Song Viral : പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും. അപ്രതീക്ഷിതമായി അതിമനോഹരമായ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ധ്യാപകൻ ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തകർപ്പൻ പാട്ട് പാടിയ കുഞ്ഞാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവരുന്നത്.കൊടകര മറ്റത്തൂർ ശ്രീകൃഷ്ണ എച്ച്. എസ്. എസ് ലെ സന്തോഷപ്രദമായ കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. എട്ടാം ക്ലാസ്സുകാരനായ മിലനാണ് […]