വിവാഹശേഷം അപ്പു ആദ്യമായി പൊതുവേദിയിൽ !! അഞ്ജുവിനേക്കാളും സുന്ദരി അപ്പുവെന്ന് ആരാധകർ;അപ്പു പങ്കിട്ട വിശേഷങ്ങൾ ഇങ്ങനെ |Santhwanam fame riksha
Santhwanam fame riksha: വിവാഹശേഷം ഇതാദ്യമായി ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം രക്ഷാ രാജ്. സാന്ത്വനം പരമ്പരയിലെ അപ്പു എന്ന കഥാപാത്രമായി മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന രക്ഷ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ വരണമാല്യം ചാർത്തിയത്. വിവാഹശേഷം ബ്രേക്ക് എടുക്കുന്നില്ലെന്നും ഉടനടി സാന്ത്വനത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യുമെന്നും കല്യാണദിനത്തിൽ തന്നെ രക്ഷ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കൊയിലാണ്ടിയിലുള്ള ലാ ബെല്ലേ സ്കിൻ കെയർ ബ്യൂട്ടി പാർലറിന്റെ […]