ശ്യാമംബരം ശ്യാമയ്ക്ക് വിവാഹം.!! കളികൂട്ടുകാരന്റെ കൈപിടിച്ച് ഹരിത; വെറൈറ്റി സേവ് ദി ഡേറ്റ്.!! | Shyamambaram Fame Haritha Save The Date Photos
Shyamambaram Fame Haritha Save The Date Photos : സീരിയൽ താരം ഹരിത ജി നായരും, സിനിമാ മേഖലയിൽ എഡിറ്ററായ വിനായകും തമ്മിലുളള വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തിന് വെറും രണ്ടു ദിവസം മാത്രമാണ് ഉള്ളതെന്നാണ് ഹരിത അറിയിച്ചിരിക്കുന്നത് . നവംബർ 9 ന് ഞാനും വിനായകും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. .കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കസ്തൂരിമാൻ എന്ന […]