ജയന്തിയും ഹരിയും വിവാഹം കഴിഞ്ഞതിനുശേഷമുള്ള ആദ്യ റീൽ.!! ഒപ്പം ദീപാവലി ആഘോഷിച്ച് താരങ്ങൾ | Santhwanam Apsara and Girish Viral Reels
Santhwanam Apsara and Girish Viral Reels : പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർക്ക് അടുത്ത് അറിയാം. ഓരോ പാത്രങ്ങളെയും തങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെയാണ് പ്രേക്ഷകർ കണക്കാക്കുന്നത്. ദിനംപ്രതി വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലെക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ് സാന്ത്വനം പരമ്പര. ബാലകൃഷ്ണൻ,ഹരി, ശിവൻ, കണ്ണൻ എന്നീ സഹോദരങ്ങളുടെ സഹോദര സ്നേഹവും കുടുംബത്തിന്റെ ഒത്തൊരുമയുമാണ് പരമ്പരയിലെ പ്രധാന ഇതിവൃത്തം. ശിവനും ഹരിയും വിവാഹിതനാകുന്നു. ശിവന്റെ ഭാര്യയായി അഞ്ജലിയും ഹരിയുടെ ഭാര്യയായി […]