അൾട്രാ സൗണ്ട് സ്കാനിങ്ങിനുള്ള കുറിപ്പുമായി പ്രാർത്ഥന ഇന്ദ്രജിത്ത്; ഹൃദയവും ബ്രെയ്‌നും പരിശോധിക്കണമെന്ന് ഡോക്ടർ പൂർണിമ | Prarthana Indrajith New Viral News Malayalam
Prarthana Indrajith New Viral News Malayalam : 2018ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളികളുടെ ഇടയിലേക്ക് കടന്നുവന്ന താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളായ പ്രാർത്ഥന ഇതിനോടകം നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിക്കുകയും ചെയ്തു.ഹെലൻ എന്ന ചിത്രത്തിലെ ഗാനാലാപത്തിന് താരത്തിനെ തേടി പുരസ്കാരവും എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും പ്രാർത്ഥന ഏറെ സജീവമാണ്. ഇപ്പോൾ സംഗീതത്തിന്റെ ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയിരിക്കുകയാണ് […]