ഒരേ വീട്ടിലേക്കു കാലെടുത്തുവെക്കാൻ ഇനി ദിവസങ്ങൾ മാത്രം.!! ചിന്നു പൊന്നുവിന്റെ ബ്രൈഡൽ ഷോവർ ആഘോഷങ്ങൾ വൈറൽ.!! | Viral Twins Bagya Dhana Happy News
Viral Twins Bagya Dhana Happy News : റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചിന്നുവും പൊന്നുവും എന്ന ഇരട്ട സഹോദരികൾ എന്ന് കേട്ടാലാണ് പ്രേക്ഷകർക്ക് മനസിലാവുകയുള്ളൂ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയിലൂടെ വ്യത്യസ്തമായ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചാണ് ഇവർ പ്രേക്ഷകർക്ക് സുപരിചിതമായി മാറിയത്. മിഴിരണ്ടിലും എന്ന സിനിമയിൽ കാവ്യ മാധവൻ ഡബിൾ റോളിൽ ചെയ്ത ‘എന്തിനായ് നിൻ’ എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇരുവരും ചുവടുകൾ വച്ചത്. […]