കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം.!! രണ്ടാം വിവാഹവാർഷിക ആഘോഷവുമായി മാനസപുത്രി.!! | Ente Manasaputhri Archana Susheelan Happy News
Ente Manasaputhri Archana Susheelan Happy News : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിൽ നെഗറ്റീവ് റോളിലെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് നിരവധി സീരിയലുകളിലും പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളം ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെ താരത്തിൻ്റെ വ്യക്തിഗതമായ കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ അറിയിക്കുകയുണ്ടായി. 2014-ൽ മനോജ് യാദവുമായുള്ള വിവാഹശേഷവും താരം സ്ക്രീനുകളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഈ ബന്ധം പിരിഞ്ഞ ശേഷം 2011-ൽ […]