ഞാൻ എന്നോ ഇല്ലാതായതാ.!! എനിക്കൊപ്പം കൂട്ടുകാർ മാത്രം; തെരുവിലെ ആളുകൾക്ക് അന്നമൂട്ടി ബാലയുടെ 42 ആം പിറന്നാളാഘോഷം.!! | Actor Bala Birthday Surprise Video
Actor Bala Birthday Surprise Video : തെന്നിന്ത്യൻ സൂപ്പർ താരം ബാല മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ് നടനായി കരിയർ ആരംഭിച്ച ബാല പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു. മലയാള സിനിമയോടും കേരളത്തോടും പ്രത്യേക സ്നേഹവും താല്പര്യവും താരത്തിനുണ്ട് എന്ന് വേണം പറയാൻ. മലയാളികൾക്ക് തിരിച്ചു ബാലയോടും അതേ സ്നേഹം തന്നെ ഉണ്ട് എന്നതാണ് വാസ്തവം.സ്വന്തം വീടും കുടുംബംഗങ്ങളും എല്ലാം തമിഴ്നാട്ടിൽ ആണെങ്കിലും കൊച്ചിയിൽ ബാലയ്ക്ക് ഒരു വീടുണ്ട്. കൂടുതൽ സമയവും […]