ചിത്രചേച്ചിക്കൊപ്പം താളം ഒപ്പിച്ചു പാടി മഞ്ജു വാര്യർ; ഈ കോംബോ പൊളിയെന്ന് ആരാധക കമന്റ്.!! വീഡിയോ.!! | Manju Warrier With Chithra New Song Viral
Manju Warrier With Chithra New Song Viral : ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായകരിൽ ഒരാളാണ് മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തി അയ്യായിരത്തിലധികധികം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച മലയാളികളുടെ അഭിമാനമാണ് ചിത്ര. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡുകളും, വിവിധ സംസ്ഥാന സർക്കാറുകളുടെ അവാർഡുകളും പല തവണയായി താരത്തിന് ലഭിച്ചിട്ടുണ്ട്. പത്മഭൂഷണും, പത്മശ്രീ പുരസ്കാരവും പ്രിയ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ ഗായികയുടെ അറുപതാം പിറന്നാൾ ഈ വർഷം ജൂലൈ […]