സ്കേറ്റിംഗ് നാനിസ്.!! ഈ പ്രായത്തിലും സൂപ്പർ സ്കേറ്റിംഗ് നടത്തി മുത്തശിമാർ; നാനിസ് ഒരേ പൊളി വൈറൽ കാഴ്ച.!! | Skating Nannies AI Images Viral Photos
Skating Nannies AI Images Viral Photos : സാങ്കേതിക വിദ്യകൾ വളരെയധികം വളർന്നിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് സാങ്കേതിക വിദ്യകൾ കൊണ്ട് എന്തും നേടിയെടുക്കാം എന്നുള്ള നിലയിലേക്ക് നമ്മൾ വളർന്നു കഴിഞ്ഞു.അതിനുദാഹരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്ന ടെക്നോളജി. വരും തലമുറയിൽ എന്തെല്ലാം വേണമെന്ന് എങ്ങനെയെല്ലാം ആയിരിക്കണം എന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നമുക്ക് തീരുമാനിക്കാം. നമ്മളുടെ മനസ്സിലുള്ള ആ ചിത്രങ്ങളെ അതുപോലെതന്നെ ക്യാൻവാസുകളിലേക്ക് പകർത്താം. ഇപ്പോഴിതാ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള […]