അനിയത്തി വന്നപ്പോ നിലു ആകെ ബിസിയാണ്.!! കുഞ്ഞനുജത്തിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു നില മോൾ.!! ചേച്ചിയെ പോലെ തന്നെ അനിയത്തി എന്ന് ആരാധകർ.!! | Pearly Maneey Second Baby With Nila Baby
Pearly Maneey Second Baby With Nila Baby: അവതാരികയും അഭിനേത്രിയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ഒക്കെയായ പേളി മാണിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.ബിഗ് ബോസിലൂടെ പ്രശസ്തരായ പേളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചത് മലയാളികൾക്ക് വലിയ സന്തോഷം നൽകിയ വാർത്തയായിരുന്നു.വിവാഹം കഴിഞ്ഞതിനുശേഷം ആദ്യ കുഞ്ഞ് നില കുടുംബലേക്ക് അതിഥിയായി എത്തി.വളരെക്കാലം അവതാരികയായിരുന്ന പേളി മാണി കുഞ്ഞിനെ നോക്കാനും ശുശ്രൂഷിക്കാനും ആയി വീട്ടിൽ ഇരുന്ന സമയം ആയിരുന്നു അത്.ആ സമയം വെറുതെ കളഞ്ഞില്ല, പകരം […]