ഇവൾ കണ്ണനേക്കാൾ മിടുക്കി തന്നെ.!! സാന്ത്വനം കണ്ണന്റെ അനിയത്തികുട്ടിക്കു കിട്ടിയ സൗഭാഗ്യം കണ്ടോ?.!! | Santhwanam Achu’s sister new achievement viral Post
Santhwanam Achu’s sister new achievement viral Post: മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ നിരവധി കഥാപത്രങ്ങളുടെ വിശേഷങ്ങളുമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗതാണ് കണ്ണനായി പരമ്പരയിൽ എത്തുന്നത്. അസിസൻ്റ് ഡയറക്ടറായിട്ടായിരുന്നു താരം സീരിയലിലേക്ക് എത്തുന്നത്. വാനമ്പാടി സീരിയലിൽ സാന്ത്വനം സീരിയൽ സംവിധായകനായിരുന്ന ആദിത്യൻ സാറിൻ്റെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറായി തുടക്കം കുറിച്ച താരം പിന്നീട് സാന്ത്വനത്തിൽ പ്രധാന […]