സാന്ത്വനം തമ്പിക്ക് വീണ്ടും പേരക്കുട്ടി.!! അപ്പുവിന്റെ അനിയത്തിക്കും കടിഞ്ഞൂൽ കണ്മണി.!! ദേവുമോൾക്കു വന്ന കുഞ്ഞുവാവയെ കണ്ടോ? | Santhwanam Fame Kalyani Sunil Blessed A Baby
Santhwanam Fame Kalyani Sunil Blessed A Baby : സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് കല്യാണി സുനിൽ. കഴിഞ്ഞ കുറെ വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം.പരമ്പരയിലെ ഹരിയുടെ ഭാര്യയായ അപ്പുവിന്റെ അനിയത്തി അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചത്. കനൽ പൂവ് എന്ന പരമ്പരയിൽ വില്ലത്തി കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. കല്യാണിയുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങൾ വളരെയധികം […]