പ്രപഞ്ചത്തിലെ മറ്റൊന്നിനും എന്നെ ഇത്ര സന്തോഷിപ്പിക്കാൻ ആവില്ല.!! ഇനിയും മുന്നോട്ടുപോകാനുണ്ട്; സന്തോഷവാർത്ത പ്രിയതമനെ ചേർത്ത് നിർത്തി അറിയിച്ച് താരം.!! | Actress Sruthilakshmi Happy News Viral
Actress Sruthilakshmi Happy News Viral: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രുതി ലക്ഷ്മി. റോമിയോ എന്ന ചിത്രത്തിൽ ദിലീപിൻ്റെ മൂന്നു നായികമാരിൽ ഒരാളായിരുന്നു ശ്രുതി. പിന്നീട് താരം നിരവധി സീരിയലുകളിലും അഭിനയിക്കുകയുണ്ടായി. 2016 – ൽ ആയിരുന്നു ശ്രുതിയും അവിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും തൻ്റെ കരിയറിൽ തന്നെ തുടർന്നു കൊണ്ടിരിക്കുകയായിരുന്നു താരം. എന്നാൽ ബിഗ് ബോസ് സീസൺ 5-ൽ മത്സരാർത്ഥിയായി വന്നതിനു ശേഷമാണ് താരത്തെ മലയാളി പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. എല്ലാ താരങ്ങളെയും […]