ബ്രൈഡ് ടു ബി കഴിഞ്ഞു; ഇനി അഹാനയ്ക്ക് കല്യാണ മേളം.!! ക്രിസ്ത്യൻ പെണ്ണായൊരുങ്ങി മലയാളികളുടെ പ്രിയ താരം.!! | Ahaana Krishna Wedding Look Entertainment News

Ahaana Krishna Wedding Look Entertainment News : അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്.ബ്രൈഡൽ ലുക്കിൽ സുന്ദരിയായെന്ന് ആരാധകർ . കല്യാണമാണോ എന്നും ? എല്ലാത്തിനും ഉള്ള മറുപടിനൽകിയിരിക്കുകയാണ് പ്രിയതാരം . നടിയും , യൂട്യൂബറും ആയ മലയാളികളുടെ പ്രിയപെട്ട താരം കൂടിയാണ് അഹനകൃഷ്ണ . അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇന്ന് തരംഗം ആയി കൊണ്ടിരിക്കുന്നത് . തന്റെ കുടുംബത്തോടൊപ്പമുള്ള

പോസ്റ്റുകളും അഹാന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട് . കൂടാതെ തന്റെ സഹോദരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് . ഒത്തിരി വേഷങ്ങളണിഞ്ഞ പോസ്റ്റുകൾ കാണാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ചർച്ചയായ ചിത്രം ഈ അടുത്ത് പോസ്റ്റ് ചെയ്ത ഒരു ചിത്രമായിരിക്കാം .സോഷ്യൽ മീഡിയയിൽ അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും വെള്ള ഗൗണിൽ ഒരു ബ്രൈഡിനെ പോലെ അണിഞ്ഞൊരുങ്ങിയ ഈ ഫോട്ടോയ്ക്ക് ആകാംഷ ഏറെയാണ് . കല്യാണം ആണോ ? എന്ന ആരാധകരുടെ

ചോദ്യത്തിന് ഇതുവെറും ഫോട്ടോഷൂട് എന്നാണ് പറഞ്ഞിരിക്കുന്നത് . എന്നാൽ മീഡിയയോട് ഇതേ നിലപാടുതന്നെയാണ് “ വ്യാജവാർത്ത എഴുതുന്നവരേ, ദയവായി നിങ്ങളുടെ പേന താഴെ വയ്ക്കുക, ശാന്തമാക്കുക, കാരണം ഇതൊരു ഷൂട്ട് മാത്രമാണ്“എന്നും പറയുകയുണ്ടായി . ഓർക്കിഡ് ഡിസൈൻ ചെയ്ത ഈ ഒരു കോസ്റ്റും വളരെ മനോഹരമായിരിക്കുന്നു . നെറ്റിലാണ് കൂടുതലും ഹാൻഡ്‌വർക്ക് ചെയ്തിരിക്കുന്നതെങ്കിലും ഏറ്റവും മനോഹരമായിത്തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട് . ഷൂട്ട് ചെയ്തത് സ്റ്റീമ്പോസ്‌ സ്റ്റോറീസ് ആണ് .

സിമ്പിൾ ലുക്കിൽ സുന്ദരിയായിരിക്കുകയാണ് അഹാന . ദുൽകർ സൽമാൻ ന്റെ അടി ചിത്രമായിരുന്നു അഹാനയുടെ ലേറ്റസ്റ്റ് ചിത്രം .ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രത്തിന് വിമർശകരും ഏറെയായിരുന്നു .അതിനുശേഷം ഫഹദുമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു പാച്ചുവും അത്ഭുതവിളക്കും .ഒന്നിച്ചഭിനയിച്ച ചിത്രത്തിന് ഏറെ ശ്രദ്ധനേടി . ഇന്നും തരംഗമായ ഈ ഒരു ചിത്രത്തിന്റ ഭാഗമായതിൽ ഒരുപാട് സന്തോഷം എന്നും തരാം കൂട്ടിച്ചേർത്തു .ഇനിയുള്ള പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണെന്നും താരം പറഞ്ഞു.

Rate this post