ജനലുകളും വാതിലുകളും ഒറ്റ സെക്കൻഡിൽ പള പളാന്ന് വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്‌താൽ.!! | Window And Door Cleaning Tip

  1. Dust frames before washing.
  2. Use vinegar-water mix for shine.
  3. Clean on cloudy days.
  4. Wipe in “S” motion.
  5. Use microfiber cloths.
  6. Remove screens gently.

Window And Door Cleaning Tip: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ

ഞങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. അത്തരത്തിൽ എപ്പോഴും ആവശ്യമുള്ള വീട്ടമ്മമാർക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് പരിചയപ്പെടുത്തുന്നത്. എത്രയൊക്കെ പൊടി കളഞ്ഞു സൂക്ഷിച്ചാലും ജനലും വാതിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും പഴയപോലെ പൊടി പിടിച്ചിരിക്കുന്നുണ്ടാവും.

ജനലുകളും വാതിലുകളും ഒറ്റ സെക്കൻഡിൽ പള പളാന്ന് വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്‌താൽ 😀👌 ഒരുതവണ ഇങ്ങനെ ചെയ്‌താൽ അഴുക്കും പൊടിയും മാറ്റി തിളക്കമുള്ളതാവും എളുപ്പം നമുക്ക് ചെയ്യാവുന്ന ഒരു സൂത്രമാണ്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. vedio credit : Grandmother Tips

Window And Door Cleaning Tip

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post