ചായപ്പൊടി കൊണ്ടുള്ള ഈ ഐഡിയ ഇതുവരെ അറിയാതെ പോയല്ലോ.!! എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം.. | Useful Tea Powder Tricks

Deodorize fridge with dry tea powder.
Clean glass surfaces using damp tea bags.
Use as fertilizer for plants.
Remove grease from dishes.
Shine wooden furniture.
Useful Tea Powder Tricks: ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. നമ്മൾ എല്ലാം വീടുകളിൽ ഇരുമ്പു ചട്ടി അതുപോലെ മൺചട്ടി തുടങ്ങിയവയെല്ലാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുൻപ് ചട്ടികൾ എല്ലാം മയക്കിയെടുക്കണം, ഇരുമ്പിന്റെ ഉണ്ണിയപ്പച്ചട്ടി എളുപ്പത്തിൽ മയക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ദ്യം തന്നെ ചട്ടികൾ സബീന പൊടി ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കഴുകിയെടുക്കുക. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഈ ചട്ടി
അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. വാഴത്തണ്ട് ഉപയോഗിച്ച് നല്ലതുപോലെ പാത്രത്തിന്റെ എല്ലാ ഭാഗവും തേച്ചശേഷം അരമണിക്കൂർ വെയിൽ കൊള്ളാൻ വെക്കുക. ശേഷം വീണ്ടും അടുപ്പിൽ ചൂടാക്കി ഒരുകപ്പ് പുളിവെള്ളം, ചൂടുവെള്ളം, ചായപ്പൊടി
തുടങ്ങിയവ ഇട്ടുകൊടുക്കുക. ശേഷം ചെയ്യേണ്ടത് അറിയുവാൻ വീഡിയോ കാണൂ. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Useful Tea Powder Tricks
Useful Tea Powder Tricks
Useful Tea Powder Tricks (List-wise):
- Natural Deodorizer – Place dry tea powder in a sachet to absorb odors in refrigerators or closets.
- Fertilizer for Plants – Sprinkle used tea leaves around plants to enrich soil with nutrients.
- Grease Remover – Use tea water to cut through grease on dishes and countertops.
- Glass Cleaner – Wipe windows and mirrors with cooled tea to remove smudges and add shine.
- Furniture Polish – Rub used, damp tea leaves on wooden furniture for a natural polish.
- Pest Repellent – Scatter tea powder around garden edges to deter pests like ants and rodents.
- Dark Circle Remedy – Place cool, used tea bags on eyes to reduce puffiness and dark circles.
- Carpet Freshener – Mix dry tea powder with baking soda, sprinkle on carpets, leave for 15 mins, and vacuum.
- Hair Rinse – Use strong black tea as a natural hair rinse to enhance shine.
- Foot Soak – Add tea to warm water for a relaxing and odor-reducing foot soak.
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!