കുക്കറിലെ ലീക്ക് ഒറ്റ മിനിറ്റിൽ മാറ്റാം; ഒരു തുള്ളി വെള്ളം പോലും ഇനി പുറത്തോട്ട് പോവില്ല, ഇതൊന്ന് ചെയ്തു നോക്കൂ.!! ശെരിക്കും ഞെട്ടിക്കും റിസൾട്ട് | Useful Cooker Tricks

Inspect
Gasket
Seal
Properly
Clean
Valve
Test
Useful Cooker Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.
കുക്കറിൽ ചോറും പയറും കടലയുമെല്ലാം സ്ഥിരമായി വേവിക്കുന്നവരാണ് നമ്മൾ. എന്ത് വേവിക്കുമ്പോഴും പുറത്തേക്ക് വെള്ളം ചീറ്റി പോകാറുണ്ട്. ഇത് ഇല്ലതാക്കാൻ പല വഴികളും ചെയ്തു മടുത്തവർക്കായി ഇതാ ഒരു അടിപൊളി സൂത്രം. ഇത് ആരും ഇതുവരെ ചെയ്തുകാണില്ല. കുക്കറിൽ വെള്ളമൊഴിച്ചശേഷം അതിനു മുകളിലായി ഒരു ചെറിയ സ്റ്റീൽ പാത്രം വെച്ച ശേഷം മൂടി വെക്കുകയാണെങ്കിൽ
ഒരു തരിപോലും വെള്ളം പുറത്തു പോകാതെ തന്നെ വെന്തു കിട്ടും.. തേങ്ങ വാങ്ങുന്ന സമയത് മൂന്നു കണ്ണുകളിൽ ഏതെങ്കിലുമൊന്നിന് നനവോ പൂപ്പലോ ഉണ്ടെങ്കിൽ അതിനുള്ളിൽ കേടാണെന്ന് മനസിലാക്കാം. കൂടാതെ നല്ല സോഫ്റ്റ് ആയ പൂരി എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Useful Cooker Tricks
Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!