നാരങ്ങ തോണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ചെയ്യുന്ന മാജിക്‌ കാണൂ.!! ശെരിക്കും നിങ്ങൾ പകച്ചുപോകും.. | Toilet Cleaning Trick Using Lemon

Rub lemon halves on bowl interior.
Sprinkle baking soda, add lemon juice.
Use lemon peel to scrub under rim.
Let lemon‑baking soda paste sit 15 minutes.

Toilet Cleaning Trick Using Lemon : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും.

അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ നാരങ്ങാ സർബത്തോ കിട്ടിയാൽ അത് തരുന്ന ആശ്വാസം ചെറുതൊന്നുമല്ല. ജ്യൂസ് നായിനാരങ്ങ പിഴിഞ്ഞെടുത്ത് അതിന്റെ തോല് നമ്മൾ കളയുകയാകും മിക്കവാറും ചെയ്യുക. എന്നാൽ ഇനി ആരും നാരങ്ങ തൊലി വെറുതെ കളയേണ്ട..

നാരങ്ങാ തൊലികൊണ്ടുള്ള ഈ ഉപയോഗം അറിയാതെ പോകരുത്.. പിഴിഞ്ഞ നാരങ്ങയുടെ തോടുകൾ ഒരു പഴയ മാസ്കിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ കെട്ടുക. ഇത് ടോയ്‌ലെറ്റിലെ ഫ്ലഷിനുള്ളിൽ സെറ്റ് ചെയ്തു വെക്കുകയാണ് ചെയ്യുന്നത്. ടോയ്‌ലെറ്റിൽ ദുർഗന്ധം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമ്പോൾ നല്ല മണം വരുന്നതായിരിക്കും. നിങ്ങളും ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Toilet Cleaning Trick Using Lemon

Toilet Cleaning Trick Using Lemon

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post