ഒരു സ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക്.!! വീട്ടമ്മമാരുടെ വലിയ തലവേദന മാറും..| Soapupodi Sanitizer Useful Tip

Mix with water for hand sanitizer.
Use as a natural laundry sanitizer.
Add to mop water for floor disinfection.
Use for baby clothes washing.
Clean fruits and veggies with diluted soapnut.
Acts as antibacterial fabric rinse.
Soapupodi Sanitizer Useful Tip : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.
വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം. മിക്ക വീടുകളിലെയും ശല്യക്കാരനായിരും പാറ്റ. ഇതിനെ തുരത്തുവാൻ പല വിദ്യകളും ചെയ്തു നോക്കി പരാചയപെട്ടവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇനി ഒട്ടും വിഷമിക്കേണ്ട. സോപ്പ് പൊടിയും
സാനിറ്റൈസറും ഉണ്ടെങ്കിൽ എളുപ്പത്തിൽ നമുക്ക് പാറ്റയെ തുരത്താം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.
ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. ഉപകാരപെടും തീർച്ച. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Soapupodi Sanitizer Useful Tip