ഇത്രയും നാളും അറിയാതെ പോയല്ലോ ?പപ്പടം കൊണ്ട് ഇത്രയും സിമ്പിൾ ആയി ചെയ്താൽ അടിപൊളി പത്രം കിട്ടും.!! | To Repair Broken Plastic Bowl
- Clean surface – Remove dirt, grease, or residue.
- Dry completely – Moisture weakens adhesive bond.
- Use super glue – Quick fix for clean breaks.
- Epoxy resin – Strong and waterproof option.
- Two-part adhesive – Durable for heavy-duty repairs.
- Plastic welding – Melt plastic edges to fuse.
- Soldering iron – Useful for plastic welding method.
കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും പപ്പടം. പണ്ടുകാലങ്ങളിൽ ഉഴുന്ന് ഉപയോഗിച്ച് വീടുകളിൽ തന്നെ പപ്പടം ഉണ്ടാക്കി കടകളിലും മറ്റും വിൽക്കുന്ന ആളുകൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മായം ചേർക്കാത്ത പപ്പടം ലഭിക്കുമെന്ന തോന്നലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ടു പോയപ്പോൾ പപ്പടം ഉണ്ടാക്കൽ കമ്പനികൾ ഏറ്റെടുക്കുകയും പിന്നീട് അതിൽ പലരീതിയിലുള്ള മായങ്ങൾ ചേർക്കുകയും ചെയ്യുന്നത് പതിവായി മാറി. പപ്പടം ഭക്ഷണം എന്ന രീതിയിൽ മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നത് അധികമാർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ പപ്പടം ഉപയോഗിച്ച് ചെയ്യാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
പപ്പടം ദോശമാവിൽ ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ്നസും ക്രിസ്പിനസും ലഭിക്കാനായി സഹായിക്കും. അതിനായി ഒരു പാത്രത്തിലേക്ക് പപ്പടം ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി ഇളക്കി യോജിപ്പിച്ച് എടുക്കുക. പപ്പടം ഇത്തരത്തിൽ വെള്ളത്തിൽ ഇട്ടുവയ്ക്കുമ്പോൾ നല്ലതുപോലെ ഉതിർന്നു പോകുന്നുണ്ടെങ്കിൽ അത് ഉഴുന്ന് ഉപയോഗിച്ച പപ്പടവും അതല്ല ബലത്തോടു കൂടി കിടക്കുകയാണെങ്കിൽ അത് മൈദ ഉപയോഗിച്ച് തയ്യാറാക്കുന്ന പപ്പടവും ആയിരിക്കും. മൈദ കൊണ്ടുള്ള പപ്പടം കൂടുതലായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കുതിർത്തിയെടുത്ത പപ്പടം ദോശമാവിനോടൊപ്പം ചേർത്ത് മിക്സ് ചെയ്യുകയാണെങ്കിൽ മാവ് നല്ല രീതിയിൽ ഫെർമെന്റായി കിട്ടുകയും ചെയ്യുന്നതാണ്.
To Repair Broken Plastic Bowl
അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ചെറിയ പാത്രങ്ങളിൽ ചെറിയ രീതിയിലുള്ള ഓട്ടയും മറ്റും വീഴുകയാണെങ്കിൽ അവ പപ്പടം ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഒട്ടിച്ചെടുക്കാനായി സാധിക്കും. അതിനായി ഒട്ടിക്കേണ്ട പാത്രത്തിന്റെ അടിയൊന്ന് ചൂടാക്കിയ ശേഷം അതിനു മുകളിലേക്ക് ഒരു ചെറിയ കഷണം പപ്പടം വെച്ചു കൊടുക്കുക. ശേഷം അല്പം സൂപ്പർ ഗ്ലൂ അതിനു മുകളിലായി സ്പ്രെഡ് ചെയ്തു കൊടുത്താൽ മാത്രം മതിയാകും.
വലിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെ അടപ്പുകളിൽ പൊട്ടലുകളും മറ്റും ഉണ്ടായി ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അടപ്പ് എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും. അതിനായി പൊട്ടിയ ഭാഗത്തിന്റെ അതേ അളവിൽ തുണി കഷണം മുറിച്ചെടുത്ത് അടപ്പിന്റെ മുകളിൽ അല്പം സൂപ്പർ ഗ്ലൂ അപ്ലൈ ചെയ്തു ഒട്ടിച്ചു കൊടുത്താൽ മതിയാകും. സൂപ്പർ ഗ്ലൂ കയ്യിലെങ്ങാനും ഒട്ടിപ്പിടിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ കളയാനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിൽ ഉപ്പു കൂടി മിക്സ് ചെയ്ത് കൈ അല്പനേരം ഇറക്കി വച്ചാൽ മാത്രം മതി. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
🛠️ How to Repair a Broken Plastic Bowl (Easy DIY Method)
✅ Materials Needed:
- The broken plastic bowl
- Super glue or epoxy resin (strong adhesive for plastics)
- Sandpaper (optional, for smoothening)
- Cloth or tissue for wiping
- Optional: baking soda (for extra strength)
- Optional: plastic-friendly paint (if you want to cover the crack)
🧰 Step-by-Step Instructions:
- Clean the Area
Wash and dry the bowl thoroughly. Make sure the cracked or broken surfaces are clean, oil-free, and dry. - Align the Broken Parts
Hold the broken edges together and check how they fit. Practice aligning them properly before applying glue. - Apply Super Glue or Epoxy
Apply a thin layer of super glue (like Feviquick or Gorilla Glue) to the edges of the crack.
👉 For stronger repair, use epoxy resin – mix the two components and apply to the crack. - (Optional) Sprinkle Baking Soda
While the glue is still wet, sprinkle a little baking soda on the glued area. This hardens it and fills small gaps.
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!