ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! | Tip To Replace Gas Cylinder At Home

Tip To Replace Gas Cylinder At Home : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്.

ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കാൻ അറിയാം.? നിസ്സാരമെന്ന് തോന്നുമെങ്കിലും വ്യക്തമായ അറിവില്ലാത്തതാണ് കാരണം. പെട്ടെന്ന് ഗ്യാസ് തീർന്നുപോയാൽ മറ്റുളവരെ ആശ്രയിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും.

Replacing a gas cylinder at home can be simple and safe if done correctly. First, ensure the gas stove is turned off completely. Close the valve on the empty cylinder and disconnect the regulator carefully. Place the empty cylinder aside in a well-ventilated area.

Before connecting the new cylinder, check for any leaks or damage on the valve. Align the regulator properly and push it down until it clicks into place. Open the valve slowly and check for gas leaks by applying soapy water around the valve and hose—bubbles indicate a leak. If any leak is found, turn off the valve immediately and call your gas supplier.

Keep the area well-ventilated during the process, and never replace the cylinder near open flames or electrical appliances. Always store gas cylinders upright in a cool, dry place, away from heat sources and direct sunlight for safety.

അപകടമില്ലാത്ത ശ്രദ്ധയോടെ ഇതും നമുക്ക് എളുപ്പം ചെയ്യാം. എങ്ങനെയാണ് ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നത് എന്നാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇനി പേടികൂടാതെ സ്വന്തമായി തന്നെ സിലിണ്ടർ മാറ്റി ഫിറ്റ് ചെയ്യാം.അറിവ് ഉപകരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tip To Replace Gas Cylinder At Home

Read Also:ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ ഒന്ന് കഴിച്ചാൽ മതി എത്ര വിട്ടുമാറാത്ത കഫക്കെട്ടും ഇനി പമ്പ കടക്കും!!

Rate this post