ഒരൊറ്റ വെളുത്തുള്ളി ഇതുപോലെ ഒന്ന് കഴിച്ചാൽ മതി എത്ര വിട്ടുമാറാത്ത കഫക്കെട്ടും ഇനി പമ്പ കടക്കും!! | Homemade Cough Syrup

Homemade Cough Syrup : കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുട്ടികളിൽ ഉള്ള കഫംക്കെട്ടും ചുമയും. മരുന്നുകൾ കൊടുത്ത് മടുത്തിരിക്കുകയാണ് എല്ലാവരും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഈ ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും കുട്ടികൾക്ക് വരുമ്പോൾ ആണല്ലോ ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്.

ഹോമിയോയും ആയുർവേദവും അലോപ്പതിയും എല്ലാം തന്നെ പരാജയപ്പെട്ട കാര്യത്തിൽ നമ്മളെ സഹായിക്കാൻ ഉള്ളത് ഈ ഇത്തിരി കുഞ്ഞൻ ആണ്. ചെറുതാണ് എങ്കിലും ആള് നിസ്സാരക്കാരൻ അല്ല. നമ്മുടെ അടുക്കളയുടെ ഒരു കോണിൽ ഇരിക്കുന്ന വെളുത്തുള്ളി ആണ് അത്‌.രോഗപ്രതിരോധ ശേഷി കുറയുന്നത് ആണ് ചുമയും ജലദോഷവും ഒക്കെ മാറാതെ നിൽക്കുന്നതിന്റെ പ്രധാന കാരണം.

A homemade cough syrup is a natural and effective remedy to soothe sore throats and ease coughing without the side effects of over-the-counter medications. One of the most popular recipes combines honey, lemon juice, and ginger. Honey acts as a natural cough suppressant and throat soother, while lemon provides vitamin C and helps break down mucus. Ginger adds anti-inflammatory and antimicrobial properties.

To prepare, mix 2 tablespoons of honey, 1 tablespoon of fresh lemon juice, and 1 teaspoon of grated ginger juice. Stir well and store in a small glass jar. Take 1 teaspoon every few hours as needed. For extra relief, you can also add a pinch of black pepper or a bit of cinnamon for warmth and added benefits.

This syrup is safe for adults and older children but should not be given to children under one year due to the risk of botulism from honey. Always consult a doctor if symptoms persist.

കുറച്ച് വെളുത്തുള്ളി എടുത്തിട്ട് തൊലി മുഴുവനും കളഞ്ഞ് ഒന്ന് നടുവേ കീറി കൊടുക്കണം. നല്ലത് പോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു സ്റ്റീമർ എടുത്തിട്ട് അതിൽ ആവി കയറുക. അടച്ചു വയ്ക്കാൻ പാടില്ല. രണ്ട് മിനിറ്റിന് ശേഷം തണുപ്പിക്കണം. നാലാം വൃത്തിയുള്ള ഒരു ഗ്ലാസ്സ് ജാറിലേക്ക് വെളുത്തുള്ളിയും തേനും കൂടി മിക്സ്‌ ചെയ്തു വയ്ക്കണം.

കുട്ടികൾക്ക് ഒരു അല്ലിയും മുതിർന്നവർക്ക് നാലോ അഞ്ചോ അല്ലിയും കഴിക്കാം.ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അതു പോലെ തന്നെ ശ്വാസകോശത്തിലെ കഫം അലിയിച്ചു കളയാനും സഹായിക്കുന്നു. ഈ ഒറ്റമൂലി ഉണ്ടാക്കുന്ന വിധം മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Video Credit : Tips Of Idukki

Read Also:ഇത് ഒരു ഗ്ലാസ് കുടിച്ചാൽ ഷുഗർ പമ്പ കടക്കും

Rate this post