പേരിന്റെ ആദ്യാക്ഷരം അമർത്തൂ, സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് കൃത്യമായി പറയാം.!! | The result is a touch

The result is a touch: Whether you believe in destiny or not, the first letter of your name often reflects your personality and the path you take in life. It can shape how people see you and how you see yourself. For example, names starting with A often belong to leaders who are ambitious and confident. B names tend to be warm, loyal, and supportive, while C names are creative and curious, always seeking new ideas. D people are determined and disciplined, rarely giving up once they set a goal.

  • A – Ambitious leader
  • B – Loyal and caring
  • C – Creative and curious
  • D – Determined and disciplined
  • E – Energetic and optimistic

പുതിയതായി ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്താനായി പല മാർഗങ്ങളും സ്വീകരിക്കുന്നവരായിരിക്കും മിക്ക അച്ഛനമ്മമാരും. പണ്ടുകാലങ്ങളിൽ അത്രയധികം ചിന്തിക്കാതെ തോന്നുന്ന ഒരു പേരിട്ടിരുന്ന കാലഘട്ടത്തിൽ നിന്നും മാറി ഇന്ന് കുട്ടിയുടെ പേരിന്റെ ആദ്യ അക്ഷരം എങ്ങിനെ തിരഞ്ഞെടുക്കണം എന്നതിനെപ്പറ്റി ഗവേഷണം നടത്തുന്നവരാണ് മിക്ക പേരന്റ്സും. ഇത്തരത്തിൽ പല രീതിയിലുള്ള ഗവേഷണങ്ങളും നടത്തി പേരിട്ടാലും പലപ്പോഴും അവർക്ക് ഉയർന്ന രീതിയിലുള്ള വിജയം ജീവിതത്തിൽ കൈവരിക്കാൻ സാധിക്കണമെന്നില്ല. അതു മാത്രമല്ല ഇത്തരത്തിൽ തിരഞ്ഞെടുത്തു പേരുകളുടെ ആദ്യാക്ഷരം എങ്ങിനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതിനെപ്പറ്റി എന്നെപ്പറ്റി വിശദമായി മനസ്സിലാക്കിയാലോ.

ഓരോ പേരിന്റെയും ആദ്യ അക്ഷരങ്ങൾ തുടങ്ങുന്നതിന് ഒരു പ്രത്യേക രീതിയിൽ ക്രമീകരണം നടത്തിയാണ് ഈ ഒരു രീതിയിൽ അവരുടെ ജീവിതരീതി കണ്ടെത്തുന്നത്. അതായത് 1 മുതൽ 9 വരെ നമ്പറുകളെ പ്രത്യേകം തരംതിരിച്ച് അവയിൽ ഓരോന്നിനും മൂന്ന് ആൽഫബെറ്റുകൾ വീതം എന്ന രീതിയിലാണ് ഈ ഒരു രാശി കണക്കാക്കപ്പെടുന്നത്.

  • I – Independent and imaginative
  • J – Joyful and generous
  • K – Confident and ambitious
  • L – Loving and loyal
  • M – Motivated and strong
  • N – Calm and thoughtful
  • O – Open-minded and optimistic

ഇതിൽ ‘1’ എന്ന നമ്പറിൽ ഉൾപ്പെടുന്ന ആൽഫബെറ്റുകൾ ‘A’,’ J’, ‘S’ എന്നിവയാണ്. സൂര്യ രാശിയുടെ കീഴിൽ ഉൾപ്പെടുന്ന ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ ഉള്ളവർ എപ്പോഴും ആശയ കുഴപ്പത്തിൽ ജീവിക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് പല ഉചിതമായ തീരുമാനങ്ങളും കൃത്യസമയത്ത് എടുക്കാൻ സാധിക്കാറുമില്ല. ഉദ്ദേശിച്ച ജോലി ദാമ്പത്യം എന്നിങ്ങനെ പല കാര്യങ്ങളിലും മുടക്കം നേരിടുന്ന രീതിയിലാണ് ഇപ്പോൾ ജീവിതം കടന്നു പോയിട്ടുണ്ടാവുക. എന്നാൽ അധികം താമസിയാതെ തന്നെ ഇതിന് ഒരു മാറ്റം കാണാവുന്നതാണ്. ജീവിതത്തിൽ പറ്റിയ

തെറ്റുകൾ തിരുത്തുന്നതിനും മറ്റുള്ളവർ പകർന്നു നൽകുന്ന നല്ല ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഇവർ തയ്യാറാകും. കാലം മാറുന്നതിന് അനുസരിച്ച് വ്യത്യസ്ത അഭിരുചികൾ ജീവിതത്തിൽ പരീക്ഷിക്കാൻ ഇവർ തയ്യാറാകും. കൂടുതലായും സിനിമ, കല എന്നിങ്ങനെയുള്ള കാര്യങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവരായിരിക്കും മുകളിൽ പറഞ്ഞ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുള്ളവർ. ഇത്തരത്തിൽ മറ്റു നമ്പറുകളും അതിൽ ഉൾപ്പെടുന്ന അക്ഷരങ്ങളും അനുസരിച്ച് നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post