നടുവേദന മാറാനും നിറം വെക്കാനും ഉലുവ ഇങ്ങനെ കഴിക്കൂ.!! രാവിലെയും രാത്രിയും 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം.. | Healthy Homemade Uluva Lehyam Recipe
Uluva Lehyam is a traditional homemade health preparation made primarily from fenugreek seeds, known for their powerful digestive and metabolic benefits. It helps reduce acidity, improve digestion, and relieve gastric discomfort. Regular consumption supports healthy cholesterol levels, aids in blood sugar balance, and promotes heart health.
- Fenugreek (uluva) – Main ingredient, rich in iron and fiber.
- Dry ginger – Aids digestion and relieves inflammation.
- Jaggery – Natural sweetener and energy booster.
- Cumin seeds – Enhances flavor and digestion.
- Ghee – Lubricates joints, adds richness.
- Roast and powder – Dry roast ingredients and grind.
- Heat jaggery – Melt into syrup form.
Homemade Uluva Lehyam Recipe : ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കൈകാൽ വേദന, മുടികൊഴിച്ചിൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ. അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാവുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 800 ഗ്രാം അളവിൽ ഉലുവ, മധുരത്തിന്
ആവശ്യമായ പനംചക്കര, നാല് ടീസ്പൂൺ നെയ്യ്, തേങ്ങയുടെ ഒന്നാം പാൽ ഒരു ലിറ്റർ, തേങ്ങയുടെ രണ്ടാം പാൽ രണ്ട് ലിറ്റർ, ജീരകം, കുരുമുളക്, മഞ്ഞൾപൊടി എന്നിവയെല്ലാമാണ്. ആദ്യം തന്നെ ലേഹ്യം തയ്യാറാക്കാൻ ആവശ്യമായ ഉലുവ നല്ലതുപോലെ കഴുകി ആറ് മണിക്കൂർ വെള്ളത്തിൽ കുതിരാനായി ഇടണം. നന്നായി കുതിർന്നുവന്ന ഉലുവ അതേ വെള്ളമൊഴിച്ച് കുക്കറിലിട്ട് 4 വിസിൽ വരുന്നതു വരെ അടിച്ചെടുക്കുക.
ഉലുവ കുക്കറിലേക്ക് ഇടുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകും, മഞ്ഞൾപൊടിയും കൂടി ചേർക്കണം. വിസിൽ പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ജീരകം കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറേശ്ശെയായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു സമയത്ത് മധുരത്തിന് ആവശ്യമായ പനംചക്കര വെള്ളമൊഴിച്ച് പാനിയാക്കി
മാറ്റിവയ്ക്കുക. അരച്ചുവെച്ച ഉലുവയുടെ കൂട്ട് ഒരു ഉരുളിയിൽ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഉലുവ നല്ലതുപോലെ നെയ്യിനോടൊപ്പം മിക്‌സായി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. ഇത് നന്നായി കുറുകിവരുമ്പോൾ ഒന്നാം പാൽ കൂടി ഒഴിച്ച് നന്നായി കുറുക്കി എടുക്കണം. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് ഉലുവ ലേഹ്യം തയ്യാറാക്കി എടുക്കേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Anithas Tastycorner
Healthy Homemade Uluva Lehyam Recipe
Healthy Homemade Uluva (Fenugreek) Lehyam Recipe
Ingredients
- Fenugreek seeds (Uluva) – 100 g
- Jaggery – 250 g
- Dry ginger powder – 1 tsp
- Cumin powder – 1 tsp
- Black pepper powder – ½ tsp
- Ghee – 2 tbsp
- Water – as needed
Preparation Method
- Soak fenugreek seeds overnight in water.
- Drain and sun-dry or air-dry completely.
- Dry roast the seeds on low flame until aromatic.
- Grind roasted fenugreek into a fine powder.
- Dissolve jaggery in water, strain, and boil to a thick syrup.
- Add fenugreek powder to the jaggery syrup and mix well on low flame.
- Add dry ginger, cumin, and black pepper powders.
- Stir continuously until the mixture thickens to lehyam consistency.
- Add ghee and mix well.
- Turn off heat and allow to cool. Store in a clean, dry glass jar.
How to Consume
- 1 teaspoon daily after meals or as advised
- Best taken with warm water or milk
Health Benefits
- Helps reduce acidity and gas
- Supports digestion and gut health
- Helps control cholesterol levels
- Boosts metabolism naturally
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!