അപ്പുവിനെ അനുഗ്രഹിച്ച് സാവിത്രി അമ്മായി; അഞ്ജുവിനെ കുറിച്ചോർത്ത് സങ്കടം പറഞ്ഞ് അമ്മ | Santhwanam…
Santhwanam today episode: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു മികച്ച കുടുംബപരമ്പരയാണ് സാന്ത്വനം. കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബസ്നേഹം വിളിച്ചോതുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷകലക്ഷങ്ങളാണ് സാന്ത്വനം!-->…