ഗോതമ്പുപൊടി ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കാം.!! | Easy Healthy Tasty Drink Recipe
Easy Healthy Tasty Drink Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ ഗോതമ്പുപൊടി. സാധാരണയായി ദോശ, പുട്ട്, ചപ്പാത്തി, പൂരി എന്നിവയെല്ലാം ഉണ്ടാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഗോതമ്പ് പൊടി ഉപയോഗിക്കുന്നത്.…