പെണ്ണുകാണാൻ ചെന്നപ്പോൾ സാന്ത്വനം അഞ്ജലിക്ക് ജി പി ചേട്ടൻ കൊടുത്ത സമ്മാനം.!! വൈറലായി ഗോപിക- ജി പി പെണ്ണുകാണൽ വീഡിയോ.!! | Santhwanam Gopika-G.P Penukanal Video

Santhwanam Gopika-G.P Penukanal Video : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ഗോപിക അനിൽ.സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗോപിക മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. അതുപോലെതന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഗോവിന്ദ് പത്മസൂര്യ. ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

എങ്ങനെയാണ് തങ്ങൾ പ്രണയത്തിലായതെന്നും , അത് എങ്ങനെയാണ് വിവാഹത്തിലേക്ക് വഴി വച്ചതെന്നും ഇപ്പോൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട്തുറന്നുപറയുന്നു.ദീർഘകാലംസുഹൃത്തുക്കളായിരുന്ന തങ്ങളുടെ ബന്ധുക്കൾ വഴിയാണ് വിവാഹാലോചന വരെ കാര്യങ്ങൾ എത്തിയതെന്നാണ് ഇവർ പറയുന്നത്. ഇതുവരെ ഞങ്ങൾ തമ്മിൽ ഒരു സാമ്യവും കണ്ടുപിടിക്കാൻ ആയിട്ടില്ല എന്നും എന്നാൽ കണ്ടുപിടിച്ച ഒന്നുണ്ട്

അത് ഞങ്ങളുടെ രണ്ടുപേരുടെയും പേരിന്റെ തുടക്കത്തിൽ ജി എന്ന അക്ഷരമാണെന്നും ഇവർ പറയുന്നു.അതിനിടയിൽ പോലും ഒരു ആൻഡ് ഞങ്ങൾ കൊടുത്തിട്ടുണ്ട്. ജീവിതത്തിൽ അവരവരുടെ സ്പേസ് കീപ്പ് ചെയ്തുകൊണ്ട് തന്നെ മുന്നോട്ടു പോകാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഇവർ പറയുന്നു. വളരെ പെട്ടെന്നുള്ള വിവാഹ നിശ്ചയം പ്രേക്ഷകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

ആർക്കും ഒരു സൂചന പോലും കൊടുക്കാതെയാണ് ഇവർ പെട്ടെന്ന് തങ്ങളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ഇപ്പോൾ നിരവധി ആരാധകരുണ്ട് ഇവർക്ക് രണ്ടുപേർക്കും.ചെന്നൈയിലെ പ്രശസ്തമായ കപാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്.എന്നും ഇവർ പറയുന്നു.എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. എന്റെ ഫാമിലിയെ കയ്യിലെടുത്ത പോലെ എന്റെ സുഹൃത്തുക്കളെയും ഇവൾ കൈയിലെടുക്കും എന്നെല്ലാം ജിപി വീഡിയോയിൽ പറയുന്നു. ഇവരുടെ ഇന്റർവ്യൂ കാണുമ്പോൾ തന്നെ അറിയാം ഇവർ തമ്മിൽ നല്ല ഒരു സൗഹൃദം കൂടി ഉണ്ട് എന്ന്. വീഡിയോയുടെ കൂടെ പെണ്ണുകാണൽ

ചടങ്ങിന്റെ ചില ദൃശ്യങ്ങളും പ്രേക്ഷകർക്കായി താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഗോപികയെ കണ്ടപ്പോൾ തന്നെ ഞാൻ ആദ്യം അവളോട് പറഞ്ഞത് നമ്മൾ ഒരുമിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ ജീവിതം ഒരു റോളർ കൊസ്റ്റർ റൈഡ് പോലെ ആയിരിക്കും എന്നാണ്.ഒരു അപ്പും ഒരു ഡൗണും അതിൽ എപ്പോഴും ഉണ്ടായിരിക്കും. ഇതൊരു സാഹചര്യം വന്നപ്പോൾ അവൾ എന്നോട് തന്നെ കൗണ്ടർ അടിച്ചു എന്നും അത് വളരെ രസകരമായിരുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഏതായാലും ഇവർ ഒന്നിച്ചുള്ള ജീവിതം കാണാൻ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. പങ്കുവെച്ച വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി കമന്റുകളും ആരാധകർ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തുന്നുണ്ട്.

Rate this post