ഒരു നുള്ള് ഉപ്പ് ഉണ്ടോ.? അകാല നര, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവ മാറാനും മുഖം തിളങ്ങാനും.. ഒരു നുള്ള് ഉപ്പ് മാത്രം മതി.!! | Salt-Benefits-In-Beauty-Tip-malayalam

Acts as natural exfoliator
Removes dead skin cells
Reduces acne
Controls oil production
Soothes skin irritation
Detoxifies skin
Salt-Benefits-In-Beauty-Tip-malayalam : ഉപ്പ് എന്നു പറയുന്നത് എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉപ്പ് എങ്ങനെ ഹെയർ കെയർ നും സ്കിൻ കെയർ നും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഉപ്പിന് അകത്ത് ധാരാളം മഗ്നീഷ്യം, സോഡിയം, അയൺ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ സ്കിൻ നും ഹെയർ നും വളരെയധികം ഗുണം ചെയ്യുന്ന മൂലകങ്ങളാണ്.
ഓയിലി സ്കിൻ ഉള്ള ആളുകൾക്ക് ക്ലീനിങ് ഏറ്റവും നല്ലൊരു പരിഹാര മാർഗമാണ് ഉപ്പ്. ഇത് നമ്മുടെ പോർസിലേക്ക് ഇറങ്ങിച്ചെന്ന് ക്ലീൻ ചെയ്യുകയും അതോടൊപ്പം തന്നെ നാച്ചുറൽ ഓയിൽസിനെ ബാലൻസ് ചെയ്യുകയും സെൽസിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. പൊടിച്ചെടുത്ത ഉപ്പ് തക്കാളിയിലേക്ക് മുക്കി അതിനുശേഷം
ആ ഭാഗത്ത് ഉരച്ച് കൊടുക്കുകയാണെങ്കിൽ മുഖക്കുരു മാറുന്നതിന് സഹായിക്കുന്നു. തക്കാളി ജ്യൂസ് ഉണ്ടാക്കിയതിനു ശേഷം അതിലേക്ക് ഉപ്പിട്ട് ഒരു കോട്ടൺ തുണി കൊണ്ട് ഇവിടെ ഒപ്പി കൊടുത്താൽ മതിയാകും. കൂടാതെ അരസ്പൂൺ ഉപ്പ് എടുത്ത് ഒരു സ്പൂൺ തേനിൽ മിക്സ് ചെയ്ത് മുഖക്കുരു ഒപ്പി കൊടുക്കുന്നതും നല്ലതാണ്. ഡ്രൈ സ്കിൻ പോകാനും പിന്നെ സ്കിൻ നല്ലതുപോലെ
തിളക്കമാർന്നതാകാനും ഉപ്പ് സഹായിക്കുന്നു. ഒരു സ്പൂൺ ഓയിൽ ഒരു സ്പൂൺ ഉപ്പ് ഇട്ട് ഇളക്കി നല്ലതുപോലെ ഡ്രൈ സ്കിൻ ഉള്ളിടത്ത് മസാജ് ചെയ്തു കൊടുക്കുകണ് എങ്കിൽ ഇവ പരിഹരിക്കപ്പെടുന്നതാണ്. ഉപ്പിലെ കൂടുതൽ സവിശേഷതകളും അവ ശരീര സൗന്ദര്യത്തിനും എങ്ങനെ ഉപയോഗിക്കാം എന്നതിന് കുറിച്ച് Dr Lizy K Vaidian വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit : Liz BeautyTips
Salt-Benefits-In-Beauty-Tip-malayalam
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!